കോൽക്കത്ത: കോവിഡ് വ്യാപനം കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു. വൈകുന്നേരം മൂന്ന് മണിക്കൂര്‍ സമയത്തേക്ക് ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി.
വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമേ ഭക്ഷണശാലയില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളു. എന്നാല്‍ ഭക്ഷണശാലകള്‍ എന്ന് മുതല്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 15ന് അവസാനിക്കുന്ന സാഹചര്യത്തില്‍ 25 ശതമാനം തൊഴിലാളികളുമായി ഷോപ്പിംഗ് മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.