+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി സു​ൽ​ഫി​ക്ക​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2
കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി സു​ൽ​ഫി​ക്ക​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 21 ആ​യി.

ക​വ​ർ​ച്ച​യി​ലും ഗൂ​ഢാ​ലോ​ച​ന​യി​ലും സു​ൽ​ഫി​ക്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :