+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് രൂ​ക്ഷം; ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

ബം​ഗ​ളൂ​രു: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ 14 ന് ​പു​ല​ര്‍​ച്ചെ ആ​റ് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്
കോ​വി​ഡ് രൂ​ക്ഷം; ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
ബം​ഗ​ളൂ​രു: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ 14 ന് ​പു​ല​ര്‍​ച്ചെ ആ​റ് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടി​യ​താ​യി മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യ​ദ്യൂ​ര​പ്പ അ​റി​യി​ച്ചു.

പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ 5,000ത്തി​ല്‍ താ​ഴെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ക്കൂ​യെ​ന്ന് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ കോ​വി​ഡ് ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്വൈ​സ​റി ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.
More in Latest News :