+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ചൊ​ല്ലി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പോ​ര് നി​ർ​ത്ത​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ പോ​ര് നി​ർ​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ത​ന്നെ വൈ​കാ​രി​ക​മാ​യി പി​ന്ത
കെ​പി​സി​സി അ​ധ്യ​ക്ഷ​നെ ചൊ​ല്ലി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പോ​ര് നി​ർ​ത്ത​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ പോ​ര് നി​ർ​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ത​ന്നെ വൈ​കാ​രി​ക​മാ​യി പി​ന്തു​ണ​ക്കു​ന്ന​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ പോ​രി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ താ​ൻ യോ​ഗ്യ​നാ​ണെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി ഏ​ൽപി​ച്ച ചു​മ​ത​ല​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ച​താ​ണ് ത​ന്‍റെ യോ​ഗ്യ​ത​യെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കുറിപ്പിൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

More in Latest News :