+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വാ​ക്സി​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു

പാ​റ്റ്ന: ഭാ​ര​ത് ബ​യോ​ടെ​ക്ക് വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സീ​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണം തു​ട​ങ്ങി. പാ​ട്ന എം​യി​സി​ലാ​ണ് പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്. കോ​
കോ​വാ​ക്സി​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു
പാ​റ്റ്ന: ഭാ​ര​ത് ബ​യോ​ടെ​ക്ക് വി​ക​സി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സീ​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണം തു​ട​ങ്ങി. പാ​ട്ന എം​യി​സി​ലാ​ണ് പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്.

കോ​വാ​ക്സീ​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന് ഘ​ട്ട​ങ്ങ​ൾ​ക്ക് നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി നേ​ര​ത്തെ നീ​തി ആ​യോ​ഗ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ര​ണ്ട് മു​ത​ൽ 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലാ​ണ് പ​രീ​ക്ഷ​ണം ഈ ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ഫൈ​സ​ർ ബ​യോ​ടെ​ക്കി​ന്‍റെ വാ​ക്സി​ന് ചി​ല പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​ൻ അ​മേ​രി​ക്ക​യും കാ​ന​ഡ​യും ക​ഴി​ഞ്ഞ മാ​സം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
More in Latest News :