+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ അ​ടു​ത്ത വ​ർ​ഷം നി​ർ​മി​ച്ചു ​ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ അ​ടു​ത്ത വ​ർ​ഷം നി​ർ​മി​ച്ചു ​ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് അ​ഞ്ച് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. വി​ക​സ
ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ അ​ടു​ത്ത വ​ർ​ഷം നി​ർ​മി​ച്ചു ​ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ അ​ടു​ത്ത വ​ർ​ഷം നി​ർ​മി​ച്ചു ​ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് അ​ഞ്ച് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കും. വി​ക​സ​ന​ത്തെ വി​വാ​ദ​ത്തി​ൽ മു​ക്കാ​നു​ള്ള ശ്ര​മ​ത്തെ ജ​നം തോ​ൽ​പ്പി​ച്ചു എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സാ​മൂ​ഹ്യ പെ​ൻ​ഷ​നു​ക​ൾ 2500 രൂ​പ​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​റു​പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കും. 1500 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ലൈ​റ്റ് മെ​ട്രോ ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :