+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ന്ദു​വും പോ​യി ; ഇ​നി സിം​ഹം ഇ​ല്ലാ​തെ സിം​ഹ​സ​ഫാ​രി പാ​ർ​ക്ക്

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ലെ ഏ​ക സിം​ഹ​മാ​യ ബി​ന്ദു ഇ​ന്ന് രാ​വി​ലെ ച​ത്തു. 21 വ​യ​സു​ള്ള സിം​ഹം പു​ല​ർ​ച്ചെ ആ​റി​നാ​ണ് ച​ത്ത​ത്. പ്രാ​യാ​ധി​ക്യം മൂ​ല​മാ​ണ് സിം​ഹം ച​ത്ത​തെ​ന്ന്
ബി​ന്ദു​വും പോ​യി ; ഇ​നി സിം​ഹം ഇ​ല്ലാ​തെ സിം​ഹ​സ​ഫാ​രി പാ​ർ​ക്ക്
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ലെ ഏ​ക സിം​ഹ​മാ​യ ബി​ന്ദു ഇ​ന്ന് രാ​വി​ലെ ച​ത്തു. 21 വ​യ​സു​ള്ള സിം​ഹം പു​ല​ർ​ച്ചെ ആ​റി​നാ​ണ് ച​ത്ത​ത്. പ്രാ​യാ​ധി​ക്യം മൂ​ല​മാ​ണ് സിം​ഹം ച​ത്ത​തെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​റ​വ് ചെ​യ്യും.

ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു ക​ടു​വ​ക​ൾ മാ​ത്ര​മാ​ണ് ഇ​നി നെ​യ്യാ​ർ സിം​ഹ സ​ഫാ​രി പാ​ർ​ക്കി​ൽ ശേ​ഷി​ക്കു​ന്ന​ത്. മേ​യ് 18-നാ​ണ് നാ​ഗ​രാ​ജ​ൻ എ​ന്ന സിം​ഹം ച​ത്ത​ത്. സ​ഫാ​രി പാ​ർ​ക്കി​ൽ ജ​നി​ച്ച സിം​ഹ​മാ​ണ് ബി​ന്ദു.

അ​വ​സാ​ന സിം​ഹ​വും ച​ത്ത​തോ​ടെ സ​ഫാ​രി പാ​ർ​ക്ക് ഓ​ർ​മ​യി​ൽ ഒ​തു​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. ഇ​വി​ടേ​ക്ക് എ​ഷ്യ​ൻ വം​ശ​ജ​രാ​യ സിം​ഹ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​തി​ന് ശേ​ഷം ഗു​ജ​റാ​ത്തി​ൽ നി​ന്നും ര​ണ്ടു സിം​ഹ​ങ്ങ​ളെ എ​ത്തി​ച്ചി​രു​ന്നു. ആ ​ര​ണ്ടു സിം​ഹ​ങ്ങ​ളും ച​ത്തു.
More in Latest News :