+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലെ വ​ര്‍​ധ​ന​വി​നു ​ശേ​ഷം മാ​റ്റ​മി​ല്ലാ​തെ സ്വ​ര്‍​ണ ​വി​ല. ഗ്രാ​മി​ന് 4,610 രൂ​പ​യ്ക്കും പ​വ​ന് 36,880 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​
സ്വ​ര്‍​ണ​ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലെ വ​ര്‍​ധ​ന​വി​നു ​ശേ​ഷം മാ​റ്റ​മി​ല്ലാ​തെ സ്വ​ര്‍​ണ ​വി​ല. ഗ്രാ​മി​ന് 4,610 രൂ​പ​യ്ക്കും പ​വ​ന് 36,880 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ചൊവ്വാഴ്ച പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ചാ​ണ് ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്.
More in Latest News :