+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റാ​ൻ നേ​വി​യു​ടെ ഏ​റ്റ​വും വ​ലി​യ യു​ദ്ധ​ക്ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി

ടെ​ഹ്റാ​ൻ: ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി. ഇ​റാ​നി​ലെ ജാ​സ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലാ​ണ് സം​ഭ​വ​മെ​ന്ന് ഇ​റാ​നി​ലെ അ​ർ​ധ ഔ​ദ്യ
ഇ​റാ​ൻ നേ​വി​യു​ടെ ഏ​റ്റ​വും വ​ലി​യ യു​ദ്ധ​ക്ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി
ടെ​ഹ്റാ​ൻ: ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി. ഇ​റാ​നി​ലെ ജാ​സ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലാ​ണ് സം​ഭ​വ​മെ​ന്ന് ഇ​റാ​നി​ലെ അ​ർ​ധ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഖാ​ർ​ഗ് എ​ന്ന പ​രി​ശീ​ല​ന ക​പ്പ​ലാ​ണ് മു​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി സ്ഥി​രീ​ക​രി​ച്ചു.

തീ ​ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​പ്പ​ലി​ന് പു​റ​കി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ധ​രി​ച്ച നാ​വി​ക​ർ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
More in Latest News :