മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 135 പോയിന്റ് നഷ്ടത്തിൽ 51,799ലും നിഫ്റ്റി 33 പോയിന്റ് താഴ്ന്ന് 15,541ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിലെ 1006 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 551 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല.
പവർഗ്രിഡ്, അൾട്രടെക് സിമെന്റ്സ്, എൻടിപിസി, സൺ ഫാർമ, ഒഎൻജിസി, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
അതേസമയം, ഇൻഡസിൻഡ് ബാങ്ക്, നെസ് ലെ, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഐടിസി, എൽആൻഡ്ടി, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ടൈറ്റാൻ, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിടുകയാണ്.