മലപ്പുറം: മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സിലിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് സ്വദേശി വസന്ത (48)യാണ് മരിച്ചത്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രോഗം മൂർച്ഛിച്ച ഇവർ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് പാലക്കാട്, കൊട്ടശേരി സ്വദേശിനിയായ വസന്തയെ മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചതിനേത്തുടർന്ന് പ്രവേശിപ്പിച്ചത്.