+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പു​തി​യ ആ​ശാ​ൻ‌

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യെ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സി​ന​ദെ​യ്ൻ സി​ദാ
കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പു​തി​യ ആ​ശാ​ൻ‌
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യെ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സി​ന​ദെ​യ്ൻ സി​ദാ​ൻ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് അ​ഞ്ച​ലോ​ട്ടി​യു​ടെ നി​യ​മ​നം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​ദാ​ൻ റ​യ​ൽ പ​രി​ശീ​ല​ക സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് എ​വ​ർ​ട്ട​ൺ കോ​ച്ച് ആ​യി​രു​ന്ന ആ​ഞ്ച​ലോ​ട്ടി റ​യ​ലി​നെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ എ​ത്തു​ന്ന​ത്. നേ​ര​ത്തെ 2013-2015 കാ​ല​യ​ള​വി​ൽ ആ​ഞ്ച​ലോ​ട്ടി​യാ​യി​രു​ന്നു റ​യ​ൽ പ​രി​ശീ​ല​ക​ൻ.
More in Latest News :