+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ര​മേ​ശ് പൊ​ഖ്രി​യാ​ലി​നെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ​ബാ​ധ​യ്ക്കു ശേ​ഷ​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ലി​നെ ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്
കോ​വി​ഡ്: ര​മേ​ശ് പൊ​ഖ്രി​യാ​ലി​നെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ​ബാ​ധ​യ്ക്കു ശേ​ഷ​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ലി​നെ ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​പ്രി​ൽ 21നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു ശേ​ഷം കോ​വി​ഡ് മു​ക്ത​നാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ചൊവ്വാഴ്ച രാ​വി​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹം മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​നീ​ര​ജ് നി​ഷാ​ലി​ന്‍റെ കീ​ഴി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് എ​യിം​സ് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.
More in Latest News :