+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. വി​ദ്യാ​ർ​ഥി​ക​
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. വി​ദ്യാ​ർ​ഥി​ക​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പെ​ടെ ഏ​ഴ് മ​ന്ത്രി​മാ​രും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും സി​ബി​എ​സ്ഇ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ൾ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​ണ്. ഈ ​കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. സി​ബി​എ​സ്ഇ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കി​ട​യി​ൽ ഉ​ത്ക​ണ്ഠ​യു​ണ്ട്. ഇ​ത്ത​രം സ​മ്മ​ർ​ദ്ദ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്താ​കെ സ്ഫോ​ട​നാ​ത്മ​ക​മാ​യ കോ​വി​ഡ് സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ ‌‌‌‌രീ​തി​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ലോ​ക്ക്ഡൗ​ണി​ലാ​ണ്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സ്വാ​ഭാ​വി​ക​മാ​യും ആ​ശ​ങ്കാ​കു​ല​രാ​ണ്.

വി​ദ്യാ​ർ​ഥി സൗ​ഹാ​ർ​ദ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്താ​നാ​യ​തി​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യും യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം അ​റി​യി​ച്ച സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.
More in Latest News :