+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ട​പ്പ് രോ​ഗി​ക​ൾ​ക്കു വീ​ട്ടി​ൽ വാ​ക്സി​നേ​ഷ​ൻ; ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു

തി​രു​വ​ന​ന്ത​പു​രം: 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ കി​ട​പ്പ് രോ​ഗി​ക​ളു​ടെ വാ​ക്സി​നേ​ഷ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കു
കി​ട​പ്പ് രോ​ഗി​ക​ൾ​ക്കു വീ​ട്ടി​ൽ വാ​ക്സി​നേ​ഷ​ൻ; ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു
തി​രു​വ​ന​ന്ത​പു​രം: 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മാ​യ കി​ട​പ്പ് രോ​ഗി​ക​ളു​ടെ വാ​ക്സി​നേ​ഷ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കു വീ​ടു​ക​ളി​ൽ എ​ത്തി അ​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും.

ഓ​രോ ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ കി​ട​പ്പ് രോ​ഗി​ക​ളു​ടേ​യും ഒ​രു പ​ട്ടി​ക ത​യാ​റാ​ക്കി അ​വ​ർ വാ​ക്സി​നേ​ഷ​ന് ത​യാ​റാ​ണോ​യെ​ന്ന് ക​ണ്ടെ​ത്ത​ണം. ഓ​രോ രോ​ഗി​യി​ൽ നി​ന്നും വാ​കി​സ്നേ​ഷ​നാ​യി സ​മ്മ​തം വാ​ങ്ങ​ണം. ദൈ​നം​ദി​ന ഗൃ​ഹ പ​രി​ച​ര​ണ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണം.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ (എ​ൻ​ജി​ഒ​എ​സ്/​സി​ബി​ഒ​എ​സ്) പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാം. എ​ഫ്എ​ച്ച്സി, പി​എ​ച്ച്സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സി​എ​ച്ച്സി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​വും തേ​ടാം.

സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ന​ഴ്സിം​ഗ് യോ​ഗ്യ​ത​യും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ വാ​ക്സി​ൻ ന​ൽ​കാ​ൻ പാ​ടി​ല്ല. എ​ങ്കി​ലും ഒ​രു ക​മ്യൂ​ണി​റ്റി ന​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാം.

വാ​ക്സി​നേ​ഷ​നു​ള്ള മ​റ്റെ​ല്ലാ പ്രോ​ട്ടോ​ക്കോ​ളു​ക​ളും ശ​രി​യാ​യി പി​ന്തു​ട​ര​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കം ദി​ശ 1056, 104, 0471 2551056 എ​ന്നീ ന​മ്പ​രു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.
More in Latest News :