പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് മരണം. ബ്ലാക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
പാലക്കാട് പൊറ്റശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.