+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 19,760 പേ​ര്‍​ക്ക് കോ​വി​ഡ്; ആ​കെ മ​ര​ണം ഒ​ൻ​പ​തി​നാ​യി​രം ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,760 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,30,594 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി ന
ഇ​ന്ന്  19,760 പേ​ര്‍​ക്ക് കോ​വി​ഡ്; ആ​കെ മ​ര​ണം ഒ​ൻ​പ​തി​നാ​യി​രം ക​ട​ന്നു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 19,760 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,30,594 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.13 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 194 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 9009 ആ​യി.

18,393 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 1189 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 104 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ൽ 2,02,426പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

24,117 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 23,34,502 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. 74 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 15, എ​റ​ണാ​കു​ളം 13, കോ​ഴി​ക്കോ​ട് 8, പാ​ല​ക്കാ​ട് 7, പ​ത്ത​നം​തി​ട്ട 6, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ 5 വീ​തം, കൊ​ല്ലം, വ​യ​നാ​ട് 4 വീ​തം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി 3 വീ​തം, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-2874, തി​രു​വ​ന​ന്ത​പു​രം-2345, പാ​ല​ക്കാ​ട്-2178, കൊ​ല്ലം-2149, എ​റ​ണാ​കു​ളം-2081, തൃ​ശൂ​ര്‍-1598, ആ​ല​പ്പു​ഴ-1557, കോ​ഴി​ക്കോ​ട്-1345, കോ​ട്ട​യം-891, ക​ണ്ണൂ​ര്‍-866, പ​ത്ത​നം​തി​ട്ട-694, ഇ​ടു​ക്കി-462, കാ​സ​ര്‍​ഗോ​ഡ്-439, വ​യ​നാ​ട്-281.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-2800, തി​രു​വ​ന​ന്ത​പു​രം-2246, പാ​ല​ക്കാ​ട്-1282, കൊ​ല്ലം-2145, എ​റ​ണാ​കു​ളം-2017, തൃ​ശൂ​ര്‍-1586, ആ​ല​പ്പു​ഴ-1548, കോ​ഴി​ക്കോ​ട്-1331, കോ​ട്ട​യം-849, ക​ണ്ണൂ​ര്‍-785, പ​ത്ത​നം​തി​ട്ട-677, ഇ​ടു​ക്കി-448, കാ​സ​ര്‍​ഗോ​ഡ്-426, വ​യ​നാ​ട്-253.
More in Latest News :