+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ധ​ഭീ​ഷ​ണി: ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്

തൃ​ശൂ​ര്‍: വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍ ഹ​രി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഒ​ബി​സി മോ​ര്‍​ച്ച മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഋ​ഷി പ
വ​ധ​ഭീ​ഷ​ണി: ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്
തൃ​ശൂ​ര്‍: വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍ ഹ​രി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഒ​ബി​സി മോ​ര്‍​ച്ച മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഋ​ഷി പ​ല്‍​പ്പു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഋ​ഷി പ​ല്‍​പ്പു ഫേ​സ്ബു​ക്കി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ഋ​ഷി പ​ല്‍​പ്പു പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് ജി​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.
More in Latest News :