+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ന്ന​ണി മാ​റ്റ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം: ആ​ർ​എ​സ്പി

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി മാ​റ്റ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പേ​രി​
മു​ന്ന​ണി മാ​റ്റ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം: ആ​ർ​എ​സ്പി
തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി മാ​റ്റ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പേ​രി​ൽ മു​ന്ന​ണി മാ​റു​ന്ന​ത് ആ​ലോ​ച​ന​യി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് ഒ​ന്‍​പ​തി​ന് നേ​തൃ​ത്വ​നി​ര​യി​ലു​ള്ള 500 പേ​രു​ടെ സ​മ്മേ​ള​നം കൊ​ല്ല​ത്ത് ന​ട​ത്തു​മെ​ന്നും അ​സീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്‍​ഡി​എ​ഫി​ന്‍റെ സം​ഘ​ട​നാ​സം​വി​ധാ​നം നേ​രി​ടാ​നു​ള്ള കെ​ട്ടു​റ​പ്പ് യു​ഡി​എ​ഫി​നി​ല്ല. യു​ഡി​എ​ഫ് സം​ഘ​ട​നാ​സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍​കൈ​യെ​ടു​ക്ക​ണം. ര​ണ്ടാം​ത​വ​ണ​യും നി​യ​മ​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യം ഇ​ല്ലാ​ത്ത​ത് ആ​ർ​എ​സ്പി പ്ര​വ​ര്‍​ത്ത​ക​രെ നി​രാ​ശ​രാ​ക്കി​യെ​ന്ന് എ.​എ അ​സീ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
More in Latest News :