കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. വേശാല നെല്യോട്ട് വയലിലെ കെ.പ്രശാന്തിനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ബാലസംഘം പ്രവർത്തകനെയാണു പ്രശാന്ത് പീഡിപ്പിച്ചത്. ഒരാഴ്ച മുൻപ് ബാലസംഘം പ്രവർത്തനത്തിന് എത്തിയ കുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാൻ പോലീസ് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെല്യോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രശാന്തിനെ പീഡന ആരോപണമുയർന്നതിനു പിന്നാലെയാണ് നീക്കം ചെയ്തത്.