+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു; പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ൽ ജ​യി​ക്കാ​നാ​യി​ല്ല: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യെ ത​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു
ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു; പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ൽ ജ​യി​ക്കാ​നാ​യി​ല്ല: കെ. ​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​ന​വി​ധി​യെ ത​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ക സീ​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ പ്ര​തി​പ​ക്ഷ​മാ​യി തു​ട​ര്‍​ന്നും മു​മ്പോ​ട്ട് പോ​കും. എ​ന്നാ​ൽ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​സ്‌​ലിം വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ന്‍​ഡി​എ പ്ര​തീ​ക്ഷി​ച്ച സീ​റ്റു​ക​ളി​ൽ ജ​യി​ക്കാ​നാ​യി​ല്ല എ​ന്ന കാ​ര്യം അം​ഗീ​ക​രി​ക്കു​ന്നു. ഞ​ങ്ങ​ള്‍​ക്ക് വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ളി​ല്‍ വ​ലി​യ തോ​തി​ല്‍ ധ്രു​വീ​ക​ര​ണ​ത്തി​നു​ള്ള നീ​ക്കം ന​ട​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ഞ​ങ്ങ​ള്‍ കാ​ണു​ന്ന​ത്. എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​നം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യെ​ന്ന നി​ല​പാ​ടാ​കും സ്വീ​ക​രി​ക്കു​ക.

മ​ഞ്ചേ​ശ്വ​ര​ത്ത് ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​തി​നേ​ക്കാ​ള്‍ പ​തി​നാ​യി​രം വോ​ട്ടു​ക​ള്‍ അ​ധി​കം നേ​ടി​യി​ട്ടും എ​ഴു​നൂ​റോ​ളം വോ​ട്ടു​ക​ള്‍​ക്ക് തോ​റ്റു. പാ​ല​ക്കാ​ട് ഇ.​ശ്രീ​ധ​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ മു​സ്‌​ലിം വോ​ട്ട​ര്‍​മാ​ര്‍ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്തു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.
More in Latest News :