തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ അടിത്തറ തകർന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. ബിജെപിക്ക് വോട്ട് വർധിച്ചു. മറ്റ് കാര്യങ്ങൾ പഠിച്ചശേഷം പറയാമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന നേമത്തെ സ്ഥാനാർഥിയായിരുന്നു കുമ്മനം. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി ബിജെപിയെ അട്ടിമറിച്ച് 5750 വോട്ടിന് വിജയിച്ചു.