തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ കാണിച്ച വിശ്വാസത്തെ മാണിക്കേണ്ടത് നമ്മുടെ കടമയാണെന്നും തരൂർ ട്വിറ്റ് ചെയ്തു.
കോവിഡിനും വർഗീയതയ്ക്കുമെതിരായ പോരാട്ടത്തിൽ പിണറായി വിജയന് നമ്മുടെ പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
കോവിഡിനും വർഗീയതയ്ക്കുമെതിരായ പോരാട്ടത്തിൽ പിണറായി വിജയന് നമ്മുടെ പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.