കോഴിക്കോട്: വടകര നിയോജക മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപി സ്ഥാനാർഥി കെ.കെ. രമ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെയാണ് അവർ പരാജയപ്പെടുത്തിയത്.
കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും വടകരയിലെ വിജയമെന്ന് രമ തെരഞ്ഞെടുപ്പിലൂടനീളം പറഞ്ഞിരുന്നു. ഇത് യാഥാർഥ്യമാകുന്ന ഭൂരിപക്ഷമാണ് വടകരയിലെ രമയുടെ വിജയത്തിലൂടെ കാട്ടിക്കൊടുക്കുന്നത്.