കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എൻ.ജയരാജിന് ജയം. 13,722 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയരാജ് ജയം ഉറപ്പിച്ചത്.
യുഡിഎഫിന്റെ ജോസഫ് വാഴയ്ക്കനും എൻഡിഎയുടെ അൽഫോണ്‍സ് കണ്ണന്താനവും ജയരാജിന് വെല്ലുവിളി ഉയർത്തിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജയരാജ് തന്നെയാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ജയിച്ചത്.