+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ങ്ങ​ളു​ടെ റാ​ണി..! കെ.​കെ. ശൈ​ല​ജ​യു​ടെ ലീ​ഡ് അ​റു​പ​തി​നാ​യി​രം ക​ട​ന്നു

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ലീ​ഡ് അ​റു​പ​തി​നാ​യി​രം ക​ട​ന്നു. 61,000 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​വ​ർ നേ​ടി​യ​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ത്തി​ലേ​ക്കാ​
ജ​ന​ങ്ങ​ളു​ടെ റാ​ണി..! കെ.​കെ. ശൈ​ല​ജ​യു​ടെ ലീ​ഡ് അ​റു​പ​തി​നാ​യി​രം ക​ട​ന്നു
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ലീ​ഡ് അ​റു​പ​തി​നാ​യി​രം ക​ട​ന്നു. 61,000 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​വ​ർ നേ​ടി​യ​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ത്തി​ലേ​ക്കാ​ണ് കെ.​കെ. ശൈ​ല​ജ നീ​ങ്ങു​ന്ന​ത്.

2016ൽ ​കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മാ​ണ് കെ.​കെ. ശൈ​ല​ജ വി​ജ​യി​ച്ച​ത്. പി​ന്നീ​ട്, മ​ണ്ഡ​ലം മാ​റി മ​ട്ട​ന്നൂ​രി​ൽ പ​രീ​ക്ഷ​ണ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​പ്പ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച ആ​രോ​ഗ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.
More in Latest News :