+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ന്ദി​ഗ്രാ​മി​ല്‍ ലീ​ഡ് തി​രി​ച്ചു പി​ടി​ച്ച് മ​മ​താ ബാ​ന​ര്‍​ജി; തൃ​ണ​മൂ​ൽ മു​ന്നേ​റു​ന്നു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​മ​ത ബാ​ന​ര്‍​ജി​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ​ലി​യ മു​ന്നേ​റ്റം. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് ഉ​റ​പ്പ
ന​ന്ദി​ഗ്രാ​മി​ല്‍ ലീ​ഡ് തി​രി​ച്ചു പി​ടി​ച്ച് മ​മ​താ ബാ​ന​ര്‍​ജി; തൃ​ണ​മൂ​ൽ മു​ന്നേ​റു​ന്നു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​മ​ത ബാ​ന​ര്‍​ജി​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന് വ​ലി​യ മു​ന്നേ​റ്റം. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് ഉ​റ​പ്പാ​യി. അ​തി​നി​ടെ ന​ന്ദി​ഗ്രാ​മി​ൽ ബി​ജെ​പി​യു​ടെ സു​വേ​ന്ദു അ​ധി​കാ​രി​ക്ക് എ​തി​രെ മ​മ​ത പി​ന്നി​ലാ​യ​ത് ടി​എം​സി​യെ ഞെ​ട്ടി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ വോ​ട്ടെ​ണ്ണ​ൽ 14 റൗ​ണ്ട് പി​ന്നി​ട്ട​പ്പോ​ൾ മ​മ​ത ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന സു​വേ​ന്ദു അ​ധി​കാ​രി​ക്കെ​തി​രെ ന​ന്ദി​ഗ്രാ​മി​ല്‍ മ​മ​ത രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. സു​വേ​ന്ദു അ​ധി​കാ​രി​ക്ക് മ​റു​പ​ടി ന​ല്‍​കാ​നാ​യാ​ണ് മ​മ​ത ഭ​വാ​നി​പു​ര്‍ ഉ​പേ​ക്ഷി​ച്ച് ന​ന്ദി​ഗ്രാ​മി​ല്‍ മ​ത്സ​രി​ച്ച​ത്.

ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ വ​ൻ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 292 മ​ണ്ഡ​ല​ങ്ങ​ളി​ലെ ലീ​ഡ് നി​ല പു​റ​ത്തു​വ​രു​മ്പോ​ൾ തൃ​ണ​മൂ​ൽ 209 സീ​റ്റു​ക​ളി​ൽ മു​ന്നി​ലാ​ണ്. ബി​ജെ​പി 80 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ർ മൂ​ന്നു സീ​റ്റു​ക​ളി​ലു​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.
More in Latest News :