+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ന്ന​ൽ​പ്പി​ണ​റാ​യി..! ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ലീ​ഡ് അ​ര​ല​ക്ഷ​ത്തി​ലേ​ക്ക്

ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ലീ​ഡ് അ​ര​ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ൽ 47,000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. മ​ട്ട​ന്നൂ​ര്‍ നി​
മി​ന്ന​ൽ​പ്പി​ണ​റാ​യി..! ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ലീ​ഡ് അ​ര​ല​ക്ഷ​ത്തി​ലേ​ക്ക്
ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ലീ​ഡ് അ​ര​ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. നി​ല​വി​ൽ 47,000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. മ​ട്ട​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ഷൈ​ല​ജ​യു​ടെ ലീ​ഡ് നി​ലയും അറുപതിനായിരം ക​ട​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ എ​ൽ​ഡി​എ​ഫ് ത​രം​ഗ​മാ​ണ് സം​സ്ഥാ​ന​ത്ത് അ​ല‍​യ​ടി​ക്കു​ന്ന​ത്. നി​ല​വി​ല്‍ 97 സീ​റ്റി​ലാ​ണ് എ​ല്‍​ഡി​എ​ഫ് മു​ന്നേ​റു​ന്ന​ത്. 43 സീ​റ്റു​ക​ളി​ല്‍ യു​ഡി​എ​ഫും മു​ന്നേ​റു​ന്നു. നി​ല​വി​ല്‍ ഒ​രു മ​ണ്ഡ​ല​ത്തി​ലും എ​ന്‍​ഡി​എ ലീ​ഡ് ചെ​യ്യു​ന്നി​ല്ല.
More in Latest News :