+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ആ​ന്‍റ​ണി രാ​ജു വി​ജ​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ആ​ന്‍റ​ണി രാ​ജു​വി​ന് വി​ജ​യം. കാ​ല​ങ്ങ​ളാ​യി യു​ഡി​എ​ഫ് വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഇ​ട​തു​മു​ന്ന​ണി​യു​ടെ
തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ആ​ന്‍റ​ണി രാ​ജു വി​ജ​യി​ച്ചു
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ആ​ന്‍റ​ണി രാ​ജു​വി​ന് വി​ജ​യം. കാ​ല​ങ്ങ​ളാ​യി യു​ഡി​എ​ഫ് വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഇ​ട​തു​മു​ന്ന​ണി​യു​ടെ ജ​യം. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്. ശി​വ​കു​മാ​റാ​ണ് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി മ​ത്സ​രി​ച്ച​ത്.
More in Latest News :