തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനിക്കാറാകുമ്പോൾ അരുവിക്കര മണ്ഡലത്തില്‍ അട്ടിമറി.
നിലവിലെ എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.എസ് ശബരീനാഥിനെ പിന്നിലാക്കി എല്‍ഡിഫ് സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍ നാലായിരം വോട്ടുകൾക്ക് മുന്നിലെത്തി.
തിരുവനന്തപുരത്ത് 13 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ഒരു മണ്ഡലത്തിൽ യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്.