+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് വി​ജ​യം; കെ. ​സു​രേ​ന്ദ്രൻ ര​ണ്ടാ​മ​ത്

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​രാ​ജ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി എ.​കെ.​എം. അ​ഷ്റ​ഫ് ആ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്. 5,999 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​
മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് വി​ജ​യം; കെ. ​സു​രേ​ന്ദ്രൻ ര​ണ്ടാ​മ​ത്
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​രാ​ജ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി എ.​കെ.​എം. അ​ഷ്റ​ഫ് ആ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്. 5,999 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് അ​ഷ്റ​ഫ് ജ​യം ഉ​റ​പ്പി​ച്ച​ത്.

കോ​ന്നി​യി​ലും മ​ഞ്ചേ​ശ്വ​ര​ത്തു​മാ​ണ് സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ച്ച​ത്. എ​ന്നാ​ൽ കോ​ന്നി​യി​ൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു. ജനീഷ് കുമാർ ആണ് ലീഡ് ചെയ്യുന്നത്.
More in Latest News :