+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് ഷാ​ഫി പ​റ​മ്പി​ല്‍ മു​ന്നി​ൽ; എ​ൻ​ഡി​എ പൂ​ജ്യ​ത്തി​ലേ​ക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്ക്. അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​നെ പി​ന്നി​ലാ​ക്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ
പാ​ല​ക്കാ​ട് ഷാ​ഫി പ​റ​മ്പി​ല്‍ മു​ന്നി​ൽ; എ​ൻ​ഡി​എ പൂ​ജ്യ​ത്തി​ലേ​ക്ക്
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്ക്. അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​നെ പി​ന്നി​ലാ​ക്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ മു​ന്നി​ലെ​ത്തി. ആ​യി​രം വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് ഷാ​ഫി നേ​ടി​യ​ത്.

പാ​ല​ക്കാ​ടും ബി​ജെ​പി​യെ കൈ​വി​ട്ട​തോ​ടെ കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ​യ്ക്ക് ഒ​രു സീ​റ്റ് പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. നേ​മ​ത്തും തൃ​ശൂ​രി​ലു​മാ​ണ് നേ​ര​ത്തേ ബി​ജെ​പി മു​ന്നി​ലെ​ത്തി​യി​രു​ന്ന​ത്.
More in Latest News :