+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​തു​പ​ക്ഷ​മാ​ണ് ശ​രി​യെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞു, വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി: വി.​എ​സ്

ആ​ല​പ്പു​ഴ: എ​ല്‍​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. വ​ല​തു​പ​ക്ഷ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ജീ​ര്‍​ണ​ത തി​ര
ഇ​ട​തു​പ​ക്ഷ​മാ​ണ് ശ​രി​യെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞു, വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി: വി.​എ​സ്
ആ​ല​പ്പു​ഴ: എ​ല്‍​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ.

വ​ല​തു​പ​ക്ഷ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ജീ​ര്‍​ണ​ത തി​രി​ച്ച​റി​ഞ്ഞ ജ​ന​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ​മാ​ണ് ശ​രി എ​ന്ന് വി​ധി​യെ​ഴു​തി​ക്ക​ഴി​ഞ്ഞു​വെ​ന്ന് വി.​എ​സ് പ​റ​ഞ്ഞു.

സം​ഘ​പ​രി​വാ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ ഇ​ട​മി​ല്ല എ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നും വി​എ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
More in Latest News :