+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി വി​റ​ച്ച് ജ​യി​ച്ചു

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ​ചാ​ണ്ടി ക​ഷ്ടി​ച്ച് ജ​യി​ച്ചു. 7,476 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ‍​യം. എ​ൽ​ഡി​എ​ഫി​ന്‍റെ ജെ​യ്ക് സി. ​തോ​മ​സാ​ണ് ര​ണ്ടാം സ്ഥാ
പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി വി​റ​ച്ച് ജ​യി​ച്ചു
കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ​ചാ​ണ്ടി ക​ഷ്ടി​ച്ച് ജ​യി​ച്ചു. 7,476 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ‍​യം. എ​ൽ​ഡി​എ​ഫി​ന്‍റെ ജെ​യ്ക് സി. ​തോ​മ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി തു​ട​ങ്ങി യു​ഡി​എ​ഫി​ന് സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന് വ​ന്‍ ഭൂ​രി​പ​ക്ഷ​മു​ള്ള പ​ഞ്ചാ​യ​ത്താ​ണ് മ​ണ​ര്‍​കാ​ട്. ഇ​വി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക്കി​ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 27,092 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി ജ​യി​ച്ച​ത്. അ​ന്നും ജെ​യ്ക് സി. ​തോ​മ​സ് ത​ന്നെ​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി.
More in Latest News :