+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ധി വ​രും മു​മ്പേ തോ​ൽ​വി സ​മ്മ​തി​ച്ച് വി.​ടി. ബ​ൽ​റാം

പാ​ല​ക്കാ​ട്: തൃ​ത്താ​ല നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വ​രു​ന്ന​തി​നു മു​മ്പ് തോ​ൽ​വി സ​മ്മ​തി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ടി. ബ​ൽ​റാം. തൃ​ത്താ​ല​യു​ടെ ജ
വി​ധി വ​രും മു​മ്പേ തോ​ൽ​വി സ​മ്മ​തി​ച്ച് വി.​ടി. ബ​ൽ​റാം
പാ​ല​ക്കാ​ട്: തൃ​ത്താ​ല നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വ​രു​ന്ന​തി​നു മു​മ്പ് തോ​ൽ​വി സ​മ്മ​തി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ടി. ബ​ൽ​റാം.

തൃ​ത്താ​ല​യു​ടെ ജ​ന​വി​ധി വി​നി​യ​പു​ര​സ്സ​രം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പു​തി​യ സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ലെ എം.​ബി. രാ​ജേ​ഷാ​യി​രു​ന്നു ഇ​വി​ടു​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.
More in Latest News :