+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലീ​ഡ് അ​യ്യാ​യി​രം ക​ട​ന്നു; പാ​ലാ​യി​ൽ കാ​പ്പ​ന് ഞെ​ട്ടി​ക്കു​ന്ന മു​ന്നേ​റ്റം

കോ​ട്ട​യം: പാ​ലാ​യി​ൽ വ​ൻ ലീ​ഡ് ഉ​യ​ർ​ത്തി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ. കാ​പ്പ​ന്‍റെ ലീ​ഡ് 5,000 ക​ട​ന്നു. ഇ​ട​തു​പ​ക്ഷ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ കാ​പ്പ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ​താ​ണ് ജ
ലീ​ഡ് അ​യ്യാ​യി​രം ക​ട​ന്നു; പാ​ലാ​യി​ൽ കാ​പ്പ​ന് ഞെ​ട്ടി​ക്കു​ന്ന മു​ന്നേ​റ്റം
കോ​ട്ട​യം: പാ​ലാ​യി​ൽ വ​ൻ ലീ​ഡ് ഉ​യ​ർ​ത്തി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ. കാ​പ്പ​ന്‍റെ ലീ​ഡ് 5,000 ക​ട​ന്നു. ഇ​ട​തു​പ​ക്ഷ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ കാ​പ്പ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ​താ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. വോ​ട്ടെ​ണ്ണി ആ​ദ്യ മ​ണി​ക്കൂ​റി​ൽ ജോ​സ് കെ. ​മാ​ണി മു​ന്നി​ൽ വ​ന്നെ​ങ്കി​ലും കാ​പ്പ​ൻ നാ​യ​കീ​യ​മാ​യി മു​ന്നേ​റു​ക​യാ​ണ്.
More in Latest News :