ആലപ്പുഴ: ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് മുന്നിട്ടു നിൽക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന മണ്ഡലമാണ് ഹരിപ്പാട്.
ഒൻപത് നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയിലുള്ളത്. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, അരൂർ എന്നീ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറ്റമാണ്.