+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ എ​ടു​ക്കു​മോ..? സു​രേ​ഷ് ഗോ​പി മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി ലീ​ഡ് ചെ​യ്യു​ന്നു. 356 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​ദ്ദേ​ഹം നേ​ടി​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് ഇ​പ്പോ​ൾ
തൃ​ശൂ​ർ എ​ടു​ക്കു​മോ..? സു​രേ​ഷ് ഗോ​പി മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി ലീ​ഡ് ചെ​യ്യു​ന്നു. 356 വോ​ട്ടി​ന്‍റെ ലീ​ഡാ​ണ് അ​ദ്ദേ​ഹം നേ​ടി​യി​രി​ക്കു​ന്ന​ത്.

ബി​ജെ​പി​ക്ക് സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് ഇ​പ്പോ​ൾ വോ​ട്ട് എ​ണ്ണു​ന്ന​ത്. നേ​ര​ത്തേ, പോ​സ്റ്റ​ൽ വോ​ട്ടി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ത്മ​ജ വേ​ണു​ഗോ​പാ​ലാ​ണ് മു​ന്നി​ട്ടു നി​ന്നി​രു​ന്ന​ത്.
More in Latest News :