+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​റി മ​റി​ഞ്ഞ് പാ​ലാ; ജോ​സ് കെ. ​മാ​ണി വീ​ണ്ടും മു​ന്നി​ൽ

കോ​ട്ട​യം: പാ​ലാ​യി​ൽ ലീ​ഡ് നി​ല വീ​ണ്ടും തി​രി​കെ പി​ടി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ജോ​സ് കെ. ​മാ​ണി​യാ​ണ് മു​ന്നി​ട്ട് നി​ന്ന​ത്.

എ​ന്നാ​ൽ വോട്ട് എണ്ണി ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​നാ​ണ് മു​ന്നി​ൽ വ​ന്നത്. പക്ഷെ പി​ന്നീ​ട് ജോ​സ് കെ. ​മാ​ണി​ക്ക് നേ​രി​യ മു​ൻ​തൂ​ക്കം തി​രി​ച്ചു പി​ടി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :