+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും‌ എ​ൽ​ഡി​എ​ഫ് വി​ജ​യം പാ​ലാ​യി​ലു​മു​ണ്ടാ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി. അ​ധി​കാ​ര തു​ട​ർ​ച്ച​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​വി​കാ​ര​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്
പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി
കോ​ട്ട​യം: പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും‌ എ​ൽ​ഡി​എ​ഫ് വി​ജ​യം പാ​ലാ​യി​ലു​മു​ണ്ടാ​കു​മെ​ന്നും ജോ​സ് കെ. ​മാ​ണി. അ​ധി​കാ​ര തു​ട​ർ​ച്ച​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​വി​കാ​ര​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​നെ പി​ന്നി​ലാ​ക്കി ജോ​സ് കെ. ​മാ​ണി കു​തി​ക്കു​ക​യാ​ണ്. 317 വോ​ട്ടി​നാ​ണ് ജോ​സ് കെ. ​മാ​ണി മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്.
More in Latest News :