കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. യുഡിഎഫിന്റെ സി. രഘുനാഥനെ പിന്നിലാക്കിയാണ് പിണറായി വിജയൻ മേൽക്കൈ നേടുന്നത്. ബിജെപിയുടെ സി.കെ പത്മനാഭൻ ഏറെ പിന്നിലാണ്.