+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്ര വി​ജ​യം ഉ​റ​പ്പെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ; പ്ര​തി​ക​രി​ക്കാ​തെ ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പ്ര​തി​ക​രി​ക്കാ​തെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും.
ച​രി​ത്ര വി​ജ​യം ഉ​റ​പ്പെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ; പ്ര​തി​ക​രി​ക്കാ​തെ ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പ്ര​തി​ക​രി​ക്കാ​തെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും. ഇ​രു​വ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി.

അ​തേ​സ​മ​യം, എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
More in Latest News :