+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ വൈ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ വൈ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് വ
സം​സ്ഥാ​ന​ത്ത് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ വൈ​കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ വൈ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് വാ​ക്‌​സി​ന്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 18 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ 93 കോ​ടി​യി​ല്‍ അ​ധി​കം ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കേ​ണ്ട​താ​യി വ​രും. 45 വ​യ​സി​നു​മു​ക​ളി​ലു​ള്ള​ത് 30 കോ​ടി ആ​ളു​ക​ളാ​ണ്. അ​തി​ല്‍ 12.95 കോ​ടി ആ​ളു​ക​ള്‍​ക്കാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

കേ​ര​ള​ത്തി​ല്‍ മേ​യ് 30നു​ള്ളി​ല്‍ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നാ​വ​ശ്യ​മാ​യ വാ​ക്‌​സി​ന്‍ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ര​ണ്ടാ​മ​ത്തെ ഡോ​സ്‌​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ 74 ല​ക്ഷ​ത്തി​ല്‍​പ​രം ഡോ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നു ക​രു​തു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :