+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ബി​ൾ മാ​സ്‌​ക്ക് ധ​രി​ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ബി​ൾ മാ​സ്‌​ക്ക് ധ​രി​ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ൽ​വ് ഘ​ടി​പ്പി​ച്ച മാ​സ്‌​കു​ക​ൾ ധ​രി​ക്കു​ന്ന​ത്
ഡ​ബി​ൾ മാ​സ്‌​ക്ക് ധ​രി​ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഡ​ബി​ൾ മാ​സ്‌​ക്ക് ധ​രി​ക്കു​ന്ന​ത് കോ​വി​ഡി​നെ​തി​രാ​യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വാ​ൽ​വ് ഘ​ടി​പ്പി​ച്ച മാ​സ്‌​കു​ക​ൾ ധ​രി​ക്കു​ന്ന​ത് പ​രി​പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. എ​ക്‌​സ്ഹ​ലേ​ഷ​ൻ വാ​ൽ​വു​ള്ള മാ​സ്‌​കു​ക​ൾ ഇ​വി​ടെ നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണ്. എ​ൻ 95 മാ​സ്‌​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ സ​ർ​ജി​ക്ക​ൽ മാ​സ്‌​കി​നു മു​ക​ളി​ൽ തു​ണി മാ​സ്‌​കു ധ​രി​ക്കു​ക​യോ ആ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ക്‌​സി​ജ​ൻ വീ​ട്ടി​ൽ ഉ​ത്പാ​ദി​പ്പി​ക്കാം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് തെ​റ്റി​ദ്ധാ​ര​ണ പ​ട​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. അ​തെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​വും അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്ന​വ​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്ത​രു​ത്. ഇ​തി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :