+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​ണ​റാ​യി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല, സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച..! പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന് നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച വ​രാ​നി​രി​ക്കെ തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​യാ​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
പി​ണ​റാ​യി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല, സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച..! പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന് നി​ർ​ദേ​ശം
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച വ​രാ​നി​രി​ക്കെ തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​യാ​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​ങ്ക​ളാ​ഴ്‌​ച ത​ന്നെ പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രാ​ജ്ഭ​വ​നി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക.
More in Latest News :