+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

കോ​ഴി​ക്കോ​ട്: മ​ധ്യ​വ​യ​സ്ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. കോ​ഴി​ക്കോ​ട് തോ​ട്ടു​മു​ക്കം കോ​ണൂ​ർ​ക​ണ്ടി​യി​ലാ​ണ് സം​ഭ​വം. വ​ട​ക്കേ ത​ട​ത്തി​ൽ സെ​ബാ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

More in Latest News :