മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഒരു പക്ഷേ പിന്നീട് ലോക്ക്ഡൗൺ വേണ്ടി വന്നേക്കാം. എന്നാൽ, ഇപ്പോൾ അത് ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും താക്കറെ പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രോഗവ്യാപനം ഒരു പരിധിവരെ പിടിച്ച് നിർത്തിയിട്ടുണ്ട്. 6.5 ലക്ഷമെന്ന സംഖ്യയിൽ രോഗികളുടെ എണ്ണം നിൽക്കുകയാണ്. നമുക്ക് ഒരുമിച്ച് കോവിഡിനെ നേരിടാമെന്നും താക്കറെ പറഞ്ഞു.