+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​താ​വി​നെ ക​ടി​ച്ച തെ​രു​വു നാ​യ​യെ ക​ണ്ടു​പി​ടി​ച്ച് ത​ല്ലി​ക്കൊ​ന്നു; 17കാ​ര​നെ​തി​രെ കേ​സ്

മും​ബൈ: തെ​രു​വ് നാ​യ​യെ ത​ല്ലി​ക്കൊ​ന്ന പ​തി​നേ​ഴു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മൃ​ഗ​ക്ഷേ​മ​സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ "പെ​റ്റ' ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക
പി​താ​വി​നെ ക​ടി​ച്ച തെ​രു​വു നാ​യ​യെ ക​ണ്ടു​പി​ടി​ച്ച് ത​ല്ലി​ക്കൊ​ന്നു; 17കാ​ര​നെ​തി​രെ കേ​സ്
മും​ബൈ: തെ​രു​വ് നാ​യ​യെ ത​ല്ലി​ക്കൊ​ന്ന പ​തി​നേ​ഴു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. മൃ​ഗ​ക്ഷേ​മ-​സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ "പെ​റ്റ' ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​ത ത​ട​യു​ന്ന ആ​ക്ടി​ലെ സെ​ക്ഷ​ന്‍ 429 പ്ര​കാ​ര​മാ​ണ് കേ​സ്.

ഏ​പ്രി​ല്‍ 24ന് ​മും​ബൈ​യി​ലെ സ​ന്ത​ക്രൂ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ട് മാ​സം മു​മ്പ് ഇ​തേ നാ​യ കൗ​മാ​ര​ക്കാ​ര​ന്‍റെ പി​താ​വി​നെ ക​ടി​ച്ചെ​ന്നും അ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​യി നാ​യ​യെ ക​ണ്ടു​പി​ടി​ച്ച് കൊ​ന്നെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

പ​രി​ക്കേ​റ്റ നാ​യ​യെ മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ത​ട​യാ​ന്‍ രൂ​പീ​ക​രി​ച്ച മും​ബൈ​യി​ലെ സൊ​സൈ​റ്റി ബി​എ​സ്പി​സി​എ​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൗ​മാ​ര​ക്കാ​ര​നെ​തി​രെ മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​കൃ​ത്യം സം​ബ​ന്ധി​ച്ച അ​നു​ബ​ന്ധ വ​കു​പ്പു​ക​ളും ചേ​ര്‍​ത്തി​ട്ടു​ണ്ട്.
More in Latest News :