+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: മു​തി​ർ​ന്ന ഐ​ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ഷ്പാ​വ​ന്ത് ശ​ർ​മ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വീ​സി​ലെ (ഐ​ഐ​എ​സ്) മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും റ​ജി​സ്ട്രാ​ർ ഓ​ഫ് ന്യൂ​സ്പേ​പ്പേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​സ് റ​ജി​സ്ട്രാ​റു​മാ​യ പു​ഷ്പാ
കോ​വി​ഡ്: മു​തി​ർ​ന്ന ഐ​ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ഷ്പാ​വ​ന്ത് ശ​ർ​മ അ​ന്ത​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വീ​സി​ലെ (ഐ​ഐ​എ​സ്) മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും റ​ജി​സ്ട്രാ​ർ ഓ​ഫ് ന്യൂ​സ്പേ​പ്പേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​സ് റ​ജി​സ്ട്രാ​റു​മാ​യ പു​ഷ്പാ​വ​ന്ത് ശ​ർ​മ (58) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. നോ​യി​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന നാ​ലാ​മ​ത്തെ ഐ​ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
More in Latest News :