മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,919 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 828 പേർ കൂടി കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
69,710 പേരാണ് ഒറ്റദിവസം കോവിഡ് മുക്തരായത്. നിലവിൽ 6,62,640 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് തന്നെ കൂടുതൽ പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്.